tag:blogger.com,1999:blog-123915995367595890.post3858736714919503094..comments2023-05-12T04:16:39.683-07:00Comments on എന്റെ കഥകള്‍: ഹേമന്തംപ്രദീപ് പേരശ്ശന്നൂര്‍http://www.blogger.com/profile/13398601009509788416noreply@blogger.comBlogger2125tag:blogger.com,1999:blog-123915995367595890.post-24819108971979953272011-01-26T07:37:10.546-08:002011-01-26T07:37:10.546-08:00ഈ കഥ മിനിമം 1000 പേര് വായിച്ചിട്ടുണ്ടാവും. പക്ഷെ ...ഈ കഥ മിനിമം 1000 പേര് വായിച്ചിട്ടുണ്ടാവും. പക്ഷെ കമന്റെ്..!എനിക്ക് കമന്റെിട്ടതുകൊണ്ട് പരോപകാരപ്രദമായ് തിരിച്ചെന്നില്‍ നിന്നൊരു കമന്റെ ് കിട്ടാത്തതുകൊണ്ടായിരിക്കും.

ഞാന്‍ കമന്റെിടാത്തത് മനപൂര്‍വ്വമല്ല. വായിക്കാത്തതുകൊണ്ടും, നിലവാരതകര്ച്ചകൊണ്ടുകൂടിയാണ്. പിന്നെ ഒരു വിഭാഗം വിദ്വേഷികളും എനിക്കെതിരെയുണ്ട്. എന്റെ കൗമാരരതിസ്മരണകളുടെ കമന്റെസ് നോക്കിയാല്‍ അത് മനസ്സിലാവും.

100 പേര് വായിച്ച് 100 കമന്റെ് നേടുന്ന വിരുതന്മാര് ബൂലോകത്തുണ്ട്. ഒരര്‍ഹതയുമില്ലാത്ത രചനകള്‍..! 80%വും പതിരുകളാണ് ഇവിടെയെന്നാണ് എന്റെ എളിയഭിപ്രായം. ടാലന്റുളള നല്ല എഴുത്തുകാരുമുണ്ടെന്നും അറിയിച്ചുകൊളളട്ടെ.

പ്രതികരണം മനസ്സിന്റെ അടിതട്ടില്നിന്നും സ്വാഭാവികമായ് വരേണ്ട ഒന്നാണ്. അത്തരം കമന്റെസ് മതിയെനിക്ക്; താങ്കളുടേതുപോലെ. ഞാനതില്‍ അഭിമാനിക്കുന്നു. സുമനസ്സുകള്‍ ഇനിയുമിതിലെ വരും. അവര്‍ക്കു സ്വാഗതം. ഹേമന്തം എന്റെ പ്രിയപ്പെട്ട കഥയാണ്.

എന്റെ ആദരം താങ്കള്‍ക്ക്...പ്രദീപ് പേരശ്ശന്നൂര്‍https://www.blogger.com/profile/13398601009509788416noreply@blogger.comtag:blogger.com,1999:blog-123915995367595890.post-54332065480467702432011-01-25T10:55:27.145-08:002011-01-25T10:55:27.145-08:00ഈ കഥ ഇതുവരെയും വായിക്കപ്പെട്ടില്ലയോ? ആരും ഒരഭിപ്രാ...ഈ കഥ ഇതുവരെയും വായിക്കപ്പെട്ടില്ലയോ? ആരും ഒരഭിപ്രായവും പറഞ്ഞുകണ്ടില്ലല്ലോ. വകയ്ക്കുകൊള്ളാത്ത എന്തെങ്കിലും ചവറുകള്‍ പടച്ചുവിടുകയും നൂറുകണക്കിനു അഭിപ്രായങ്ങള്‍ അത് ആകര്‍ഷിക്കയും ചെയ്യുന്നത് കാണുമ്പോള്‍ എവിടെയോ എന്തോ കുഴപ്പം തോന്നുന്നു, ബ്ലോഗുലകത്തില്‍ ലോബിയിംഗ് ഉണ്ടോ? അതോ മാര്‍ക്കറ്റ് ചെയ്യാനറിയാത്ത പ്രശ്നമാണോ? ഞാന്‍ ആദ്യപോസ്റ്റ് മുതല്‍ പ്രദീപിനെ വായിച്ച് വരികയായിരുന്നു. ശ്രദ്ധേയം തന്നെ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.com